JANAYUGOM ONLINE
JANAYUGOM ONLINE
  • Видео 6 597
  • Просмотров 10 626 158
പരിമിതികള്‍ മറന്ന് അവള്‍ പാടി, ആദരിച്ച് മന്ത്രി മുഹമ്മദ് റിയാസ്‌|Minister gifts Violin to girl
#janayugomonline #road #ldf #muhammadriyas
കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക...
Facebook janayugomdaily
Instagram janayugomon...
Просмотров: 179

Видео

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്ന്മാതാപിതാക്കള്‍| Mojo News
Просмотров 10912 часов назад
#janayugomonline #mojonews #jawan #sidharth കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
കാട്ടാന ഒഴുക്കിൽപ്പെട്ട ദൃശ്യങ്ങൾ പുറത്ത്|Elephant drowning in flood
Просмотров 86716 часов назад
#janayugomonline നീലഗിരി ഗൂഡല്ലൂർ ഓവലി ധർമ്മഗിരിയിൽ കാട്ടാന ഒഴുക്കിൽപ്പെട്ട ദൃശ്യങ്ങൾ പുറത്ത്. കുണ്ടം പുഴയുടെ കൈവഴിയായ തോട്ടിലാണ് സംഭവം. തോട് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു കാട്ടാനക്കൂട്ടം. ഇതിനിടയിൽ ഒരു കാട്ടാന ഒഴുക്കിൽപ്പെടുകയായിരുന്നു. അല്പസമയം ഒഴുകിയശേഷം വന മേഖലയിലേക്ക് കയറിപ്പോകുന്നത് ദൃശ്യത്തിൽ ഉണ്ട് #elephant #flood കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സ...
വിമാനയാത്രയ്ക്ക് ചെലവുകൂടും; യൂസര്‍ഫീസ് കൂട്ടി: പുതുക്കിയ നിരക്ക് ജൂലൈ 1 മുതല്‍| MOJO NEWS
Просмотров 11716 часов назад
#domesticairport #thiruvananthapuram #flight #passengers #binoyviswam #janayugomonline കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് 50-50 ഓഫറുമായി സര്‍ക്കാര്‍|LDF Government with mega offer |MOJO NEWS
Просмотров 60321 час назад
#janayugomonline #ldf #pinarayivijayan #supplyco കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
കോവിഡ് വാക്സിന്റെ പേരില്‍ നടന്ന മരണവ്യാപാരം തുറന്നുകാട്ടപ്പെടുന്നു | JANAYUGOM EDITORIAL
Просмотров 3,6 тыс.2 месяца назад
#janayugomonline #janayugomeditorial കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
സൂര്യാഘാതമേറ്റ് ജോലിക്കിടയിൽ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണ് മരിച്ചു | MOJO NEWS
Просмотров 1882 месяца назад
#janayugomonline #mojonews മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ പ്രദര്‍ശിപ്പിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് സിബിഐ കുറ്റപത്രം, സൂര്യാഘാതമേറ്റ് ജോലിക്കിടയിൽ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണ് മരിച്ചു . കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram instagra...
നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗം തയ്യാറാവണം | JANAYUGOM EDITORIAL
Просмотров 1312 месяца назад
#janayugomonline #janayugomeditorial കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും നാളെ മുതല്‍ മേയ് 4 വരെ അവധി | MOJO NEWS
Просмотров 2222 месяца назад
#janayugomonline #mojonews എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും നാളെ മുതല്‍ മേയ് 4 വരെ അവധി കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
പ്രതീക്ഷാനിര്‍ഭരമായ ചരിത്രത്തിന്റെ ആവര്‍ത്തനം | JANAYUGOM EDITORIAL
Просмотров 1262 месяца назад
#janayugomonline #janayugomeditorial കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് | സൂര്യാഘാതമേറ്റ് രണ്ട് മരണം | MOJO NEWS
Просмотров 2902 месяца назад
#janayugomonline #mojonews സംസ്ഥാനത്ത് 14 ജില്ലകളിലും ചൂട് കനക്കുന്നു. മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് മരണം കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
മേയ്ദിന ചിന്തകളുംവീണ്ടെടുക്കേണ്ട അവകാശങ്ങളും | JANAYUGOM EDITORIAL
Просмотров 2642 месяца назад
#janayugomonline #janayugomeditorial കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
അറുപതാം വയസില്‍ നേടിയത് മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം | MOJO NEWS
Просмотров 4362 месяца назад
#janayugomonline കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോഡിയിലേക്ക് ചുരുങ്ങുമ്പോള്‍ | JANAYUGOM EDITORIAL
Просмотров 2342 месяца назад
#janayugomonline #janayugomeditorial കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
ബി ജെ പി കേരളത്തിൽ ഒരിടത്തും രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
Просмотров 3252 месяца назад
#janayugomonline #mojonews സംസ്ഥാനത്ത് 70.03 ശതമാനം പോളിംഗ്, ബി ജെ പി കേരളത്തിൽ ഒരിടത്തും രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക... Facebook janayugomdaily Instagram janayugomon...
സമത്വത്തെയും ഭയക്കുന്ന ബിജെപി | JANAYUGOM EDITORIAL
Просмотров 1202 месяца назад
സമത്വത്തെയും ഭയക്കുന്ന ബിജെപി | JANAYUGOM EDITORIAL
കേരളം നാളെ പോളിങ് ബൂത്തിലേക്ക്; പണം നൽകി വോട്ടു പിടിക്കാനുള്ള ശ്രമം തുടര്‍ന്ന് ബിജെപി | MOJO News
Просмотров 1232 месяца назад
കേരളം നാളെ പോളിങ് ബൂത്തിലേക്ക്; പണം നൽകി വോട്ടു പിടിക്കാനുള്ള ശ്രമം തുടര്‍ന്ന് ബിജെപി | MOJO News
ചരിത്ര നിയോഗത്തിൽ നിശ്ചയദാര്‍ഢ്യത്തോടെ പങ്കാളികളാകുക | JANAYUGOM EDITORIAL
Просмотров 2092 месяца назад
ചരിത്ര നിയോഗത്തിൽ നിശ്ചയദാര്‍ഢ്യത്തോടെ പങ്കാളികളാകുക | JANAYUGOM EDITORIAL
മോഡിയുടെ വിദ്വേഷ പ്രസംഗം; പരാതികള്‍ പരിശോധിച്ചുവരികയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ | MOJO NEWS
Просмотров 1632 месяца назад
മോഡിയുടെ വിദ്വേഷ പ്രസംഗം; പരാതികള്‍ പരിശോധിച്ചുവരികയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ | MOJO NEWS
വികസിത് ഭാരത് എന്ന വ്യാജ ആഖ്യാനം | JANAYUGOM EDITORIAL
Просмотров 1092 месяца назад
വികസിത് ഭാരത് എന്ന വ്യാജ ആഖ്യാനം | JANAYUGOM EDITORIAL
മോഡിയുടേത് നഗ്നമായ പെരുമാറ്റച്ചട്ട ലംഘനം: ഡി രാജ | ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം
Просмотров 1132 месяца назад
മോഡിയുടേത് നഗ്നമായ പെരുമാറ്റച്ചട്ട ലംഘനം: ഡി രാജ | ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം
വര്‍ഗീയ വിഷം വമിപ്പിച്ച് പ്രധാനമന്ത്രി
Просмотров 1112 месяца назад
വര്‍ഗീയ വിഷം വമിപ്പിച്ച് പ്രധാനമന്ത്രി
കോൺഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | MOJO NEWS
Просмотров 1502 месяца назад
കോൺഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | MOJO NEWS
കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ | JANAYUGOM EDITORIAL
Просмотров 1322 месяца назад
കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ | JANAYUGOM EDITORIAL
പിണറായി വിജയനെ വ്യക്തിഹത്യ നടത്തുന്നത് യുഡിഎഫിന് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാൽ | ഡി രാജ
Просмотров 1452 месяца назад
പിണറായി വിജയനെ വ്യക്തിഹത്യ നടത്തുന്നത് യുഡിഎഫിന് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാൽ | ഡി രാജ
കാലാതീതമായ ആശയങ്ങൾ | JANAYUGOM EDITORIAL
Просмотров 1042 месяца назад
കാലാതീതമായ ആശയങ്ങൾ | JANAYUGOM EDITORIAL
അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആംആദ്മി നേതാക്കൾ | MOJO News
Просмотров 9772 месяца назад
അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആംആദ്മി നേതാക്കൾ | MOJO News
തെരഞ്ഞെടുപ്പിനെ അശ്ലീലമാക്കുന്ന യുഡിഎഫ് | JANAYUGOM EDITORIAL
Просмотров 9832 месяца назад
തെരഞ്ഞെടുപ്പിനെ അശ്ലീലമാക്കുന്ന യുഡിഎഫ് | JANAYUGOM EDITORIAL
മോഡിയുടെ ഗ്യാരണ്ടികൾ എല്ലാം വ്യാജമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ | MOJO NEWS
Просмотров 3622 месяца назад
മോഡിയുടെ ഗ്യാരണ്ടികൾ എല്ലാം വ്യാജമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ | MOJO NEWS
നക്സല്‍വേട്ട: വസ്തുതകള്‍ വെളിപ്പെടണം | JANAYUGOM EDITORIAL
Просмотров 2042 месяца назад
നക്സല്‍വേട്ട: വസ്തുതകള്‍ വെളിപ്പെടണം | JANAYUGOM EDITORIAL

Комментарии

  • @geethapt8653
    @geethapt8653 5 часов назад

    ചെങ്കോണകം ഉണ്ടാക്കുന്ന സഖാക്കൾ 😄😄😄😄😄😄😄രക്തസാക്ഷികളും ഇവർ തന്നെ 😄😄😄😄😂

  • @geethapt8653
    @geethapt8653 5 часов назад

    ചെങ്കോണകം എങ്ങോട്ടാണ് കേറി പോകുന്നത് 😄😄😄😄😄😄😄

  • @ajithkumar765
    @ajithkumar765 20 часов назад

    Chitamarthu kashichiruna Ammacku kovid centralil kashijatu covid vannilla......

  • @SaleelK-ec1jr
    @SaleelK-ec1jr 23 часа назад

    പ്ലീസ് നമ്പർ

  • @ushasu7116
    @ushasu7116 3 дня назад

    എന്റെ പൊന്നു മോളെ കരച്ചിൽ വന്നു സഹായം ത്തരാൻ എന്റെ കൈയിൽ ഒന്നുമില്ല ഒരു പെണ്ണിന്റ വേദന യും ബുദ്ധിമുട്ട് ഞാൻ മനസ്സിലാകുന്നു ദൈവം നിന്നെ കാണു ന്നില്ലേ ❤❤❤❤

  • @sonusfunworldjoinhands1108
    @sonusfunworldjoinhands1108 4 дня назад

    ❤❤

  • @ukkens710
    @ukkens710 4 дня назад

    തള്ളിക്ക തള്ളിക്കോ നന്നായി തള്ളിക്കോ...

  • @sonusfunworldjoinhands1108
    @sonusfunworldjoinhands1108 5 дней назад

    😢

  • @shalbin211
    @shalbin211 6 дней назад

    ജയ് മൊദാനി 👍

  • @user-dx6zl8rp9b
    @user-dx6zl8rp9b 8 дней назад

    𝐀𝐈𝐘𝐅💙❤️

  • @user-dx6zl8rp9b
    @user-dx6zl8rp9b 8 дней назад

    സഖാവേ, ഇനിയും വീഡിയോ ഇടണം...... ഇടയ്ക്കു വച്ച് മുടങ്ങരുത്....... കാത്തിരിക്കുന്ന എന്നെപോലെ നിരവധി ആളുകൾ ഉണ്ട് ♥️♥️♥️

  • @thommachanppj
    @thommachanppj 9 дней назад

    അവിടെ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ വിലകുറവ് കൊണ്ട് ഗുണം ഉണ്ടാകൂ

  • @scifiQuantumtunnel
    @scifiQuantumtunnel 11 дней назад

    വിദഗ്ദ്ധ ഉപദേശം കിട്ടാൻ മാത്രം വിളിക്കാൻ phone number 2 എണ്ണം കൊടുത്തിട്ടുണ്ട്. എത്ര പേർക്ക് ഇതുവരെ വിദഗ്ദ്ധ ഉപദേശം കിട്ടി...... Website ന്റെ link ഒക്കെ കൊടുത്തിട്ടുണ്ട്.... Expired എന്നാണ് അതിന്റെ status കാണിക്കുന്നത്..... ഇങ്ങനെ ഒരു office ജനങ്ങൾക്ക് വേണോ ❓ എന്തിനു വെറുതെ ശമ്പളം / pension ഒക്കെ ജനങ്ങൾ ഇവർക്ക് കൊടുക്കണം മറ്റൊരു പ്രഹസനം... ഇനിയും ഇനിയും പുതിയ പുതിയ പ്രഹസനങ്ങൾ പ്രതീക്ഷിക്കുന്നു....

  • @thegodxxxx
    @thegodxxxx 11 дней назад

    നല്ല നല്ല മണ്ടത്തരങ്ങൾ എന്ന പേരായിരിക്കും ഇതിന് കൂടുതൽ അനുയോജ്യം... മരുന്ന് എന്താണെന്നോ വാക്‌സിൻ എന്താണെന്നോ ഒന്നും അറിയാത്ത ഏതോ അപസർപ്പക കഥാകൃത്ത് പടച്ചുവിട്ട കഥ വാർത്തയാക്കുന്ന ജനയുഗത്തിന് നല്ല നമസ്കാരം... 🤣🤣

  • @manjushaa640
    @manjushaa640 12 дней назад

    Nice Explanation. loved it

  • @vcviswanathan7744
    @vcviswanathan7744 15 дней назад

    ശരിയായ അഡ്രസ് സെൽ നമ്പർ എന്നിവ തരു. കൊറിയർ ഉണ്ടോ

  • @sherincshaji9399
    @sherincshaji9399 19 дней назад

    Good information sir

  • @Griffindor21
    @Griffindor21 23 дня назад

    Do you have an english subtitle? I wanted to be a pepper farmer.

  • @praji9454
    @praji9454 25 дней назад

    തോപ്പിൽ ഭാസി ആരായിരുന്നു എന്നറിയാൻ ഒളിവിലെ ഓർമകൾ മാത്രം വായിച്ചാൽ മതി

  • @ravimb8404
    @ravimb8404 28 дней назад

    350 നാടകങ്ങൾ ഇദ്ദേഹം ഒരു സംഭവം തന്നെ ..,

  • @chandhanas3566
    @chandhanas3566 Месяц назад

    ❤❤❤❤

  • @MohammedSharikhSVaidyan
    @MohammedSharikhSVaidyan Месяц назад

    AISF 🤍❤️

  • @dhanakkk6236
    @dhanakkk6236 Месяц назад

    പ്രൈസ് yethra

  • @Arun-dx9sn
    @Arun-dx9sn Месяц назад

    Study the complete case before you make the documentary.Father did not mention about DNA test in his diary, but a similar test used in those olden days.

  • @Shine1987-nm6bt
    @Shine1987-nm6bt Месяц назад

    Paavam😢

  • @Jose-np2bt
    @Jose-np2bt Месяц назад

    പ്രായം ഇല്ലെങ്കിലും വിവരമില്ലായ്മയ്ക്ക് ഒട്ടും കുറവുണ്ടാകാത്ത ആൾ ആയ തുകൊണ്ട് ബുദ്ധി കൂടുതലുള്ള തിരുവനന്തപുരത്തുകാർക്ക് അതാണ് നല്ലത്. ഇങ്ങനെയുളള ആളാണ് വരേണ്ടത്.😂😂😂😂😂😂

  • @user-dx6zl8rp9b
    @user-dx6zl8rp9b Месяц назад

    𝗔𝗜𝗦𝗙♥️🤍

  • @thmmh6270
    @thmmh6270 2 месяца назад

    യുവ മേയറുടെ പ്രഭാവം എന്താണെന്ന് ഇപ്പോൾ ഞങ്ങൾ കണ്ടെത്തി

  • @thetruth9377
    @thetruth9377 2 месяца назад

    പ്രായത്തിൽ കാര്യമില്ല വിവേകം ഉണ്ടായിരിക്കണം ഈ സ്ത്രീക്ക് അത് ഇല്ല ഭാവിയിൽ ഇവർക്കെതിരെ ജനം തിരിയും

  • @cuteybabey3896
    @cuteybabey3896 2 месяца назад

    യെവൾക്ക് പ്രായം കുറഞ്ഞതുകൊണ്ട് യാരുക്ക്‌ യെന്തര്? 🙄🙄🤭🤭

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 месяца назад

    Communist aassayangal pala videsha rajya ngalilum maatangalkku videyam aayappozhum malayali kalude sirakalil nila nilkunnathinu kaaranam purogamana kala shrishtikalum kala sahitya sanghada nakalum aayirunnu. KPAC Vahicha panku valuthaayirunnu. Thoppil bhasi yude naadakangal saadhaarana kkaarante jeevithathe aazhathil swaadheenichu. Innum malayali kale pole 24x7 ellaattilum raashtreeyam churcha cheyunna oru janatha lokathu evideyum undaavilla. Malayaali yude rashtreeya pravudhatha kku 60 kalile sahitya cinema naadaka saagha kalum KPAC polulla sthaapana ngalum valiya panku vahichittundu .Thoppil bhaasi yude sambhaavanakal idathu paksha prasthaana ngalkku gunam aayittudu.

  • @syamkumar6735
    @syamkumar6735 2 месяца назад

    അഭിവാദ്യം ചെയ്യുന്നു

  • @sureshmpd
    @sureshmpd 2 месяца назад

    പാമ്പ് വരില്ലേ ഇതൊക്കെ വീട്ടിൽ വച്ചാൽ

  • @thomasdavid712
    @thomasdavid712 2 месяца назад

    അന്ന് വിപ്ലവം ജയിച്ചതുകൊണ്ട് മാത്രമാണ് ശൂരനാട് റിപ്പബ്ലിക് ആയത്. ലോകരാഷ്ട്രങ്ങളെ നയിക്കുന്നത് ഇപ്പോൾ പീപിൽസ് റിപ്പബ്ലിക് ഓഫ് ശൂരനാട് എന്ന ചുവപ്പൻ നക്ഷത്രമാണ് ( എന്റെ ചെറുപ്പത്തിൽ ഈ ജനയുഗം അറിയപ്പെട്ടിരുന്നത് നുണയുഗം എന്നായിരുന്നു !)

  • @saurabhfrancis
    @saurabhfrancis 2 месяца назад

    ❤️😍

  • @simipradeep9004
    @simipradeep9004 2 месяца назад

    Poodi Penne , Vere pani nokku 😆

  • @AS-ce5mv
    @AS-ce5mv 2 месяца назад

    Nalla vayanaa😂

  • @ajithkumar765
    @ajithkumar765 2 месяца назад

    No need worry....Modiji is not doing for His pocket..........Modiji ki jai.....jai Bharat

  • @rajanpillai3561
    @rajanpillai3561 2 месяца назад

    congressu karkkum bjp Kum vottu cheythavar chuttu marikkukkatte

  • @tokyohb2245
    @tokyohb2245 2 месяца назад

    Anchor ude name ntha

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories 2 месяца назад

    Ark vendi കുഴലൂതുന്നു

  • @AjithkanmaniKanmani
    @AjithkanmaniKanmani 2 месяца назад

    ഇതൊക്കെ നശിപ്പിച്ചിട്ടു വേണം ഇങ്ങനൊരു രാജയും ഇല്ല ഇല്ല റാണിയും ഇല്ല നിയൊക്കെ പണ്ടുതൊട്ടെ അടിയൻ മാർ ആണെന്ന് വരുത്താൻ. അതുകൊണ്ടാണ് ഈ നായിന്റെ മക്കൾ ഇതൊന്നും സംരഷിക്കാത്തത്. മറ്റുള്ള രാജകുടുംബങ്ങളുടെ കൊട്ടാരങ്ങൾ ഒക്കെ ഇപ്പോഴും undallo

  • @shanibasaid4269
    @shanibasaid4269 2 месяца назад

    👍🏻👍🏻❤️❤️

  • @KannansrAmpadi
    @KannansrAmpadi 2 месяца назад

    100 ശതമാനത്തിൽ അധികമോ? അതെന്താ കള്ള വോട്ട് ആണോ

  • @ejthankappan9502
    @ejthankappan9502 2 месяца назад

    നാണമുണ്ടേൽ രാഹുലിൻ്റെ മറും ഫോട്ടൊ വച്ച് വോട്ട് തെണ്ടുന്നത് അവസാനിപ്പിക്കു

  • @thulasisundaresan3781
    @thulasisundaresan3781 2 месяца назад

    Godi media തുടങ്ങിയോ

  • @jilboywilliam8587
    @jilboywilliam8587 2 месяца назад

    Like CPIM, CPI also wants it' presence and Kerala's voice at the parliament.Left is fielding all the candidates on the basis of harmful democratic violence at the centre along with displeasure of UDF who violated the opposition discipline.

  • @roypvarghese6281
    @roypvarghese6281 2 месяца назад

    നിങ്ങൾ കമ്മ്യൂണിസ്റ്റുകൾ വകതിരിവൊ വിവേകമൊ ഇല്ലാത്തവരാണ്.സിപിഐക്കാർ സിപിഎം ൻ്റെ കൂടെക്കൂടി അധപ്പതിച്ചൊ.

  • @anorasteve9745
    @anorasteve9745 2 месяца назад

    ങ്ഹേ.... 😅

  • @bhagat6666
    @bhagat6666 2 месяца назад

    While appreciating the efforts by the Editorials, attaching negative adds published by other News Papers against LDFcan give a negative impact. Abhivadanagal